• 5 years ago


COVAXIN Trial Begins In India
കൊവിഡ്-19നെതിരെ ഇന്ത്യ വികസിപ്പിച്ച ആദ്യ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇ്‌ന് തുടങ്ങും. ഡല്‍ഹി എയിംസ് എത്തിക്‌സ് കമ്മിറ്റി ശനിയാഴ്ച അനുമതി നല്‍കിയതോടെയാണ് ഇന്ന് കൊവാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമാകുന്നത്. പരീക്ഷണത്തിനായി വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന ജോലി ഇന്ന് ആരംഭിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Category

🗞
News

Recommended