• 5 years ago
social media criticize burning circular for salary challenge by teachers in protet
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചിന് ഉത്തരവിട്ടതിന് എതിരെ ചില സര്‍ക്കാര്‍ ജീവനക്കാര്‍ രംഗത്ത് എത്തിയിരന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് 6 ദിവസത്തെ ശമ്പളം 5 തവണയായി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപകര്‍ രംഗത്ത് എത്തി.സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ചാണ് അവര്‍ പ്രതിഷേധിച്ചത്.

Category

🗞
News

Recommended