Skip to playerSkip to main contentSkip to footer
  • 2/12/2021
BKU leader Rakesh Tikait's real financial worth with assets spanning 13 cities in 4 states
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കര്‍ഷക സംഘടനാ നേതാവാണ് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവായ രാകേഷ് ടികായത്. കര്‍ഷക സമരത്തില്‍ രകേഷിന്റെ നേതൃപാടവം ഏറെ ശ്രദ്ധേയമായിരുന്നു. മുന്‍പ് ദില്ലി പോലീസില്‍ ജോലി ചെയ്തിരുന്ന രാകേഷ് ടികായത് കാര്‍ഷിക മേഖലക്കു പുറമേ നിരവധി ബിസിനസുകളും നടത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. രാകേഷ് പ്രതിനിധാനം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂനിയനിലെ കര്‍ഷകരുടെ മാസവരുമാനം 6400 രൂപയില്‍ താഴെയായിരിക്കെ രാകേഷിന്റെ മൊത്തം ആസ്തി 80 കോടി രൂപ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍


Category

🗞
News

Recommended