All You Want To Know About P K Kunjananthan | Oneindia Malayalam

  • 4 years ago
All You Want To Know About P K Kunjananthan
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്‍ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു. ടിപി കേസില്‍ ശിക്ഷപ്പെട്ട കുഞ്ഞനന്തന്‍ നിലവില്‍ ജാമ്യത്തിലായിരുന്നു. അര്‍ബുദം ബാധിച്ച് കഴിഞ്ഞ 13 മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

Recommended