• 4 years ago
WHO's warning to nations
വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കോവിഡ് ഇപ്പോഴും കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്നും ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഗെബ്രിയേസസ് പറഞ്ഞു.

Category

🗞
News

Recommended