Skip to playerSkip to main contentSkip to footer
  • 8/5/2020
Pinarayi Criticizes central government

അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് വീണ്ടും പറയേണ്ടതില്ല. ഇന്ന് രാജ്യത്തു കോവിഡ് ബാധിതര്‍ 19 ലക്ഷം കവിഞ്ഞിരിക്കുന്നു. കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നാണ് ഇപ്പോള്‍ കാര്യമായി ആലോചിക്കേണ്ടത്.

മോദിക്ക് മറുപടിയുമായി പിണറായി




Category

🗞
News

Recommended