• 5 years ago
Pinarayi vijayan's angry to response to Media
ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയത് പോലെയാണ്, പഴയ മുഖ്യമന്ത്രിയെ പോലെയാണ് ഞാന്‍ എന്നൊക്കെ വരുത്തിതീര്‍ക്കാനാണ് ശ്രമം. രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന്റെ ഭാഗമായി ചില മാധ്യമങ്ങളും പ്രവര്‍ത്തിച്ചു.

Category

🗞
News

Recommended