• 7 years ago
തെലുങ്ക് സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച്‌ ഉണ്ടെന്ന നടി ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി ശ്രി റെഡ്ഡി പ്രതിഷേധിക്കുകയാണ്. പോഷ് ജൂബിലി ഹില്‍സില്‍ തെലുങ്ക് ഫിലിം ചേമ്ബര്‍ ഓഫ് കൊമേഴ്സിനു പുറത്താണ് ശ്രി റെഡ്ഡി പ്രതിഷേധം നടത്തിയത്.
Telugu film actress protest has gone viral
#Tollywood #TeluguFilm #Actress

Category

🗞
News

Recommended