ഇടതിന്‍റെ കുത്തക മണ്ഡലം, പിണറായി വിജയന്‍റെ തട്ടകം | Oneindia Malayalam

  • 3 years ago
Kerala Assembly election 2021-Election history of dharmadam assembly constituency
മുഖ്യമന്ത്രി പിണറായി വിജയൻറെ മണ്ഡലം , CPMന്റെ ഉരുക്കുകോട്ട, 2008ലെ നിയമസഭാ പുനർനിർണ്ണയത്തോടെ നിലവില്‍ വന്ന നിയമസഭാമണ്ഡലം , മുഖ്യമന്ത്രിയുടെ ജന്മദേശമായ പിണറായി എന്ന സ്ഥലം ഉൾക്കൊള്ളുന്ന മണ്ഡലം ,നമ്മൾ ഇന്ന് പറയാൻ പോകുന്നത് ധർമ്മടം മണ്ഡലത്തെക്കുറിച്ചാണ് ,


Recommended