• 4 years ago
Dharmajan was a big failure; allegations baseless, say congress leaders
നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബാലുശ്ശേരിയിലെ ചില കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള തര്‍ക്കം അതിരൂക്ഷമായി തുടരുകയാണ്. മണ്ഡലത്തിലെ രണ്ട് നേതാക്കള്‍ തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതി ധര്‍മ്മജന്‍ കെപിസിസി നേതൃത്വത്തിന് ഔദ്യോഗികമായി നല്‍കിയതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്


Category

🗞
News

Recommended