• 3 years ago
Mammootty-Sulfath Love Story
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഇന്ന് തങ്ങളുടെ 42-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 1979 മെയ് ആറിനായിരുന്നു ഇരുവരും ഒന്നായി മാറിയത്. അറേഞ്ച് മാര്യേജായിരുന്നു മമ്മൂട്ടിയുടേയേും സുല്‍ഫത്തിന്റേയും.മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും കഥയും ഓരോ ദമ്പതികള്‍ക്കും പ്രചോദനം നല്‍കുന്നതാണ്


Recommended