• 4 years ago
Fraud happening through fake accounts in my name says actress Sadhika Venugopal

സോഷ്യല്‍ മീഡിയയില്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടല്‍ നടക്കുന്നെന്ന് ആരോപിച്ച് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാന്‍ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോമുകളില്‍ ഞാന്‍ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രം ആയിരിക്കുമെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു


Category

🗞
News

Recommended