ജിമ്മില്‍ ഡെഡ് ലിഫ്റ്റിങ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. 55 കിലോ ഭാരമാണ് സിതാര ഉയര്‍ത്തുന്നത്. 30 കഴിഞ്ഞ സ്ത്രീകള്‍ ശരീരം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചത്
Category
🗞
News