• 3 years ago
പ്രേക്ഷകരെ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന സിരുത്തൈ ശിവയുടെ രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ . രജനികാന്ത് ആരാധകരെ ഒട്ടും നിരാശനല്‍കാത്ത ചിത്രമെന്നു തന്നെയാണ് ടീസര്‍ കാണുമ്പോള്‍ മനസിലാകുന്നത്. ഒരു മാസ് കുടുംബ ചിത്രമായിട്ടു തന്നെയാണ് സിരുത്തൈ ശിവ അണ്ണാത്തെ എത്തിക്കുന്നത്.അപ്പോൾ ടീസർ എങ്ങനെയുണ്ടെന്നു നമുക്കൊന്ന് നോക്കാം

Category

🗞
News

Recommended