• 2 years ago
സംസ്കരിച്ച സ്റ്റീൽ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി റോഡ് നിർമ്മാണം പൂർത്തിയായി. ഗുജറാത്തിലെ സൂറത്തിലെ ഹസീറ വ്യവസായ മേഖലയിലാണ് സ്റ്റീൽ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ റോഡ് നിർമ്മിച്ചത്.

Category

🗞
News

Recommended