• 2 years ago
രാജ്യത്ത് മാർച്ച് 28 29 ദിവസന്തങ്ങളിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ തൊഴിലാളി സംഘടനകൾ. തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്.

Category

🗞
News

Recommended