• 3 years ago
ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുകയാണ്. നോമിനേഷൻ പ്രക്രിയയും അതിനനുസരിച്ച് കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഈ പറഞ്ഞത് ശരിവയ്ക്കുന്നതായിരുന്നു ഈ ആഴ്ചയിലെ നോമിനേഷൻ. ബിഗ് ബോസ് ഷോയോട് നീതി പുലർത്താതെ ഇവിടെ തുടരുന്ന അർഹരല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന രണ്ട് പേരെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് നിർദേശിച്ചത്.

Category

📺
TV

Recommended