• 3 years ago
ബാലുവിന്റെ രഹസ്യങ്ങൾ എന്തായാലും അന്വേഷിക്കണം എന്ന് സിദ്ധാർഥിനോട് മഞ്ജു പറയുന്നു. ആമി എന്ത് മാത്രം വിഷമിക്കുന്നു എന്നും പറയുന്നു. റിയ ആമിയുടെ വീടിനെ അടുത്ത താമസിച്ചിരുന്നില്ലേ എന്നും ചോദിക്കുന്നു. ബാലുവും റിയയും ആരും അറിയാത്ത ഒരിടത്തു പോയി താമസിക്കുന്നു. പോലീസിനെ കണ്ട് ബാലുവിന്റെ കേസ് അന്വേഷിക്കാൻ തീരുമാനിക്കുന്നു. കേസിന് ഒന്നും പോകേണ്ടെന്ന് പറയുകയാണ് പ്രഭയും മധുവും. എന്നാൽ താൻ ബാലുവിനെ കണ്ടത് സത്യമാണ് അന്വേഷിക്കണം എന്ന് പറയുകയാണ് ബാലു.

Category

📺
TV

Recommended