• 2 years ago
നടി ആക്രമിക്കപ്പെട്ട കേസിലെ ഒരു നിർണ്ണായക സാക്ഷിയായി പള്‍സർ സുനിയുടെ അമ്മ ശോഭന രംഗത്ത് വന്നിരിക്കുകയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. 164 പ്രകാരമുള്ള ശോഭനയുടെ മൊഴി ക്രൈംബ്രാഞ്ചിന് കിട്ടി കഴിഞ്ഞു.

Category

🗞
News

Recommended