• 8 years ago
The Kuwait Municipality has announced that expatriates will not be hired in future for any of its contracts. This is in addition to ending the employment of those expatriates whose services are no longer required by the Municipality and other who have completed their term of contract.


സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയ്ക്കു പിന്നാലെ കുവൈത്തും പ്രവാസികളെ വേണ്ടെന്നുവയ്ക്കുന്നു. മുനിസിപ്പാലിറ്റിയിലെ ഇനിയുള്ള നിയമനങ്ങളില്‍ വിദേശികളെ പരിഗണിക്കില്ലെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. എന്നു മാത്രമല്ല, നിലവിലുള്ളവരില്‍ ആവശ്യത്തിന് യോഗ്യതയില്ലാത്തവരെയും അധികമുള്ളവരെയും ഉടന്‍ പിരിച്ചുവിടുകയും ചെയ്യും. നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് പുതുക്കി നല്‍കേണ്ടെന്നും തീരുമാനമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണിത്.

Category

🗞
News

Recommended