• 6 years ago
Luka Modric wins FIFA award for best men's player
പത്തു വര്‍ഷം ലോക ഫുട്‌ബോളിനെ മാറി മാറി ഭരിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങിയ ഇതിഹാസങ്ങളുടെ ആധിപത്യത്തിന് അന്ത്യം. ഫിഫയുടെ ഫിഫ ദ ബെസ‌്റ്റ‌് പുരസ‌്കാരം ഒടുവില്‍ മെസ്സിയും റോണോയുമല്ലാത്ത പുതിയൊരാള്‍ക്ക്. നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും കേമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രൊയേഷ്യയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചാണ് ഫിഫ ദ ബെസ‌്റ്റ‌് പുരസ‌്കാരം സ്വന്തമാക്കിയത്.

Category

🥇
Sports

Recommended