Skip to playerSkip to main contentSkip to footer
  • 5/28/2019
evm tampering in three states?
ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളിലെ ജഹനാബാദ്, പാട്ന, സാഹിബ്, ബേഗുസരായ്, ഈസ്റ്റ് ദില്ലി, മധ്യപ്രദേശിലെ ഗുണ, മോറെന, യുപിയിലെ ബദൗണ്‍, ഫാറൂഖാബാദ് എന്നീ മണ്ഡലങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

Category

🗞
News

Recommended