• 6 years ago
Love Action Drama Movie First Day Collection
നിവിന്‍ പോളിയുടെ ഓണം റിലീസ് ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. കേരളത്തിലെമ്പാടുമായി 200ലധികം തിയ്യേറ്ററുകളിലാണ് ലവ് ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്തിരുന്നത്. നിവിന്‍ പോളിക്കൊപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ

Recommended