Jallikkattu Malayalam Movie Review | FilmiBeat Malayalam

  • 5 years ago
Jallikkattu Malayalam Movie Review
ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭാധനനായ സമകാലിക മലയാളം സിനിമാ മാസ്റ്ററുടെ പേരു കൊണ്ടും ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയര്‍ ഷോ കൊണ്ടും മലയാളികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തുനിന്ന സിനിമ - ജെല്ലിക്കട്ട് ഇന്ന് തിയേറ്ററുകളില്‍ എത്തി.
#Jallikattu

Recommended