• 4 years ago
David Warner reenacts Baahubali dialogue in latest video
ലോക്ക് ഡൗണിനിടെ ടിക്ക് ടോക്കില്‍ സജീവമായ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ വാര്‍ണര്‍, കുടുംബത്തിനൊപ്പമാണ് ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്യാറുളളത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ കഥാപാത്രങ്ങളെ അനുകരിച്ച് ടിക് ടോക് വീഡിയോ ചെയ്യുകയാണ് കക്ഷിയുടെ പ്രധാന ഹോബി.

Category

🗞
News

Recommended