Skip to playerSkip to main contentSkip to footer
  • 6/12/2020
Sheeba Ameer About Mohammed Riyas - Veena Vijayan Wedding
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്തയെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിവാഹമെന്ന് ഒരുകൂട്ടര്‍ അനുകൂലിക്കുമ്പോള്‍ കടുത്ത വര്‍ഗീയതവും അശ്ലീലവും നിറച്ചുള്ള സൈബര്‍ ആക്രമണവും മറുവശത്ത് കൊഴുക്കുന്നുണ്ട്. അതേസമയം സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷീബ അമീര്‍.

Category

🗞
News

Recommended