• 5 years ago
EP jayarajan's grand son's maveli video viral
തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മാവേലിയുടെ രംഗപ്രവേശം. വാര്‍ത്താ സമ്മേളനത്തിനിടയില്‍ വന്ന മാവേലി മന്ത്രിക്ക് സാനിറ്റൈസര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണാശംസയും നേര്‍ന്നാണ് മാവേലി അവിടെ നിന്നും പോയത്.

Category

🗞
News

Recommended