• 5 years ago

india's gdp slumping may be more informal sector is in deep trouble




ഇന്ത്യയുടെ ജിഡിപി വലിയൊരു തകര്‍ച്ച നേരിട്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടതല്ല യഥാര്‍ത്ഥ തകര്‍ച്ചെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ അനൗപചാരിക മേഖലയുടെ കണക്കുകള്‍ മാത്രം എടുത്താല്‍ ഇപ്പോഴുള്ളതിന് മുകളിലേക്ക് ജിഡിപിയുടെ തകര്‍ച്ച നീളും

Category

🗞
News

Recommended