• 4 years ago
കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് ചില മിനിമം മാനദണ്ഡങ്ങള്‍ ആവശ്യമാണെന്ന് ബ്രിട്ടന്‍. ഇന്ത്യയില്‍നിന്ന് രണ്ടു ഡോസ് എടുത്തവര്‍ക്കും 10 ദിവസത്തെ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയത് വാദമായതോടെയാണ് ബ്രിട്ടന്റെ വിശദീകരണം. കോവിന്‍ പോര്‍ട്ടലിന്റെ സാങ്കേതികത സംബന്ധിച്ച് ഇരുരാജ്യവും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയെങ്കിലും സമ്പര്‍ക്കവിലക്ക് തുടരുന്നു

Category

🗞
News

Recommended