• 4 years ago
Irul | Official Trailer Reaction | Fahadh Faasil, Soubin Shahir, Darshana Rajendran | Malayalam Film
സീ യു സൂണ്‍ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന ഇരുള്‍ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായിരിക്കുകയാണ്, ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വീണ്ടും ഒരു സിനിമ തിയേറ്ററിൽ നഷ്ടമാകും എന്നുള്ളതാണ് വിഷമിപ്പിക്കുന്ന കാര്യം, കാണാം

Category

🗞
News

Recommended