Vismaya V Nair Death : she posted her last video on facebook on june 8
സ്ത്രീധനത്തിനൊപ്പം കൊടുത്ത കാര്‍ പോരെന്ന് പറഞ്ഞുള്ള പീഡനമാണ് തന്റെ മകളുടെ ജീവനെടുത്തതെന്ന് വിസ്മയയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഫെയ്‌സ്ബുക്കിലെ വിസ്മയയുടെ അവസാന പോസ്റ്റും ഇപ്പോള്‍ സൈബര്‍ ഇടത്ത് ചര്‍ച്ചയാവുകയാണ്. കാറിനുള്ളില്‍ നിന്നെടുത്ത വിഡിയോയാണ് വിസ്മയ പേജില്‍ അവസാനമായി പങ്കുവച്ചിരിക്കുന്നത്

Category
🗞
News