• 3 years ago
Bihar STET exam has Malayalam actress as candidate !
ബിഹാറിലെ സെക്കണ്ടറി അധ്യാപക യോഗ്യതാ പരീക്ഷയുടെ ഫലം വന്നു. ബിഹാറില്‍ മാത്രം ഒതുങ്ങേണ്ട ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ഒരു മാര്‍ക്ക് ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അതിന് കാരണം മറ്റൊന്നുമല്ല, മലയാളി നടി അനുപമ പരമേശ്വരന്റെ ഫോട്ടോയാണ് മാര്‍ക്ക് ലിസ്റ്റിലുള്ളത്. മലയാളി നടിയും പരീക്ഷ എഴുതിയിരുന്നോ എന്ന ചോദ്യമാണ് ഇതുകണ്ടവര്‍ ഉന്നയിക്കുന്നത്


Category

🗞
News

Recommended