• 3 years ago
Malappuram: Youth league protest against covid restrictions
മദ്യവില്‍പ്പന കേന്ദ്രങ്ങളും ബാറുകളും തുറന്നുകൊടുക്കുകയും അതേ സമയം വ്യാപാരികളെ, എന്നും കടകള്‍ തുറക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.കടകള്‍ തുറക്കാന്‍ പറ്റില്ലെങ്കില്‍ മദ്യശാലയും തുറക്കേണ്ട എന്ന പ്രഖ്യാപിച്ച് ഇന്നലെ യൂത്ത് ലീഗ് ബവ്‌കോ ഔട്ട്‌ലെറ്റ് ചങ്ങലയിട്ട് പൂട്ടി പ്രതിഷേധിച്ചു


Category

🗞
News

Recommended