മരക്കാർ ഓടിടിയിൽ തന്നെ!

  • 3 years ago
മോഹൻലാൽ - പ്രിയദർശൻ - ആൻ്റണി പെരുമ്പൂവൂർ കൂട്ടുകെട്ടിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ തന്നെ റിലീസ് ചെയ്യും. ഇനി ഈ വിഷയത്തിൽ ഒരു ചർച്ചയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. തീയേറ്റർ റിലീസ് ചെയ്യുന്നതിനുള്ള ചർച്ചകൾ അവസാനിച്ചുവെന്ന് ഫിലിം ചേംബർ പ്രസിഡൻ്റ് സുരേഷ് കുമാർ വ്യക്തമാക്കി.

Recommended