ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തെ നായകനാക്കിക്കൊണ്ടുള്ള സ്‍പിന്‍ ഓഫ് ചിത്രമായി എത്തുകയാണ് സൗബിൻ . സൗബിന്‍ ഷാഹിര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കള്ളന്‍ ഡിസൂസ' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
Category
😹
Fun