• 4 years ago
നമ്മൾ എല്ലാരും ആകാംഷയോയോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ. ചിത്രത്തിൽ പ്രണവിന്റ അഭിനയമികവ് പറഞ്ഞേഅറിയിക്കാൻ പറ്റുന്നതല്ല. അതിഗംഭീരമായിയാണ് പ്രണവ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പ്രയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഡിംസംബർ രണ്ടാം തീയിതിയാണ് തിയറ്ററുകളിൽ എത്തിയത്. മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. ഇപ്പോഴിതാ ഷെയ്ഡ്‌സ് ഓഫ് പ്രണവ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറിയിരിക്കുന്നത്. സിനിമയിലുള്ള പ്രണവിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

Category

😹
Fun

Recommended