• 3 years ago
മമ്മൂട്ടി നായകനാകുന്ന 'ഭീഷ്‍മ പര്‍വ്വം' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് . അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കുറച്ചുദിവസങ്ങളായി പുറത്തുവിടുകയാണ്. ഒടുവില്‍ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടതോടെ ആവേശം അണപൊട്ടുകയാണ്.'മൈക്കിള്‍' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Category

😹
Fun

Recommended