വക്കീലായി ഭാവന എത്തുന്നു, “ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം”!

  • 2 years ago
നമ്മൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് ഭാവന. ഡാർലിംഗ് കൃഷ്ണ നായികയായി സന്ദേഷ് പ്രൊഡക്ഷൻസ് നിർമിക്കുന്ന കന്നഡ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു.നാഗശേഖർ സംവിധാനം ചെയ്ത ഈ സിനിമയുടെ പേര് “ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം”എന്നാണ്

Category

😹
Fun

Recommended