• 3 years ago
ഇന്ത്യയുടെ കുപ്പിവള നിർമാണത്തിന് പേരുകേട്ട നാടാണ് ഫിറോസാബാദ്. ഫിറോസാബാദിലെ കുപ്പിവളകൾ ഉത്തരേന്ത്യയിൽ മാത്രമല്ല ദക്ഷിണേന്ത്യയിലും പ്രിയപ്പെട്ടതാണ്. ഫാഷൻ മാറിയെങ്കിലും നൊസ്റ്റാൾജിയ ഉണർത്തുന്ന കുപ്പിവളകൾ കേരളീയർക്കും പ്രിയപ്പെട്ടത് തന്നെ. എന്നാൽ കൊവിഡ് മഹാമാരി ഈ വളക്കിലുക്കവും ഇല്ലാതാക്കുകയാണ്.

Category

🗞
News

Recommended