ജിങ്കനെ ചില കളികൾ പഠിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ്, പ്ലേ ഓഫ് തീ പാറും
എ ടി കെ താര സന്ദേശ് ജിങ്കാൻ കഴിഞ്ഞ മത്സരത്തിന് ശേഷം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കലിപ്പടക്കാനാവാതെ ബ്ലാസ്റ്റേഴ്സ് ആരാധകർ. മഞ്ഞപ്പടയുടെ ചൂടും ചൂരും എന്താണെന്ന് ജിങ്കൻ ശെരിക്കും അറിഞ്ഞു. സ്ത്രീകളോടാണ് മത്സരിച്ചതെന്നായിരുന്നു ചിന്തകന്റെ പ്രതികരണം, പ്രതികരണത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ശെരിക്കും കൊമ്പന്മാരായതോടെ മാപ്പ് പറഞ്ഞ് തടിയൂരി ജിങ്കൻ.എന്നാൽ കലിപ്പടങ്ങാത്ത മഞ്ഞപ്പട ജിങ്കന്റെ ബാനർ കത്തിച്ചു. വിവാദം കടുത്തതോടെ ഐ എസ് എൽ പ്ലേയ് ഓഫിൽ എ ടി കെ, ബ്ലാസ്റ്റേഴ്സ് പോരട്ടം ഉണ്ടാകണമെന്ന് പ്രാർത്ഥനയിലാണ് ആരാധകർ.
Category
🥇
Sports