പ്രണയവർണത്തിൽ ഇന്ന് മെഗാ എപ്പിസോഡ് ആണ്. സിദ്ധാർത്ഥിന്റെ അച്ഛനോട് അപർണയുടെ കുറ്റങ്ങൾ പറയുകയാണ് ഭാവന. സിദ്ധാർത്ഥിന് ഇഷ്ടമാണെങ്കിൽ പ്രതിഭയുടെ വിവാഹം നടത്തം എന്ന് പറയുന്നു. സിദ്ധാർത്ഥിന്റെ വീട്ടിൽ എത്തുന്ന അപർണ താൻ ജോലി രാജിവെക്കുന്നു എന്നും ഭാവന വീട്ടിൽ വന്ന് അനാവശ്യങ്ങൾ പറഞ്ഞു എന്നും പറയുന്നു.
Category
📺
TV