സൈജു കുറുപ്പ് നായകനായെത്തുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ" ഈ മാസം 25-ന് തിയറ്ററുകളിലെത്തുന്നു. അരുണ്‍ വൈഗ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് വര്‍മയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Category
🎥
Short film