ആദ്യ സിനിമയിൽ തന്നെ മികച്ച ക്യാരക്ടർ റോളിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ശ്രീരേഖ സിനിമാ വിശേഷങ്ങൾ പങ്കു വെക്കുന്നു. സിനിമയ്ക്കായി ഭാരം കൂട്ടി, മാനസിക തയായറെടുപ്പുകൾ വേറെയും. ടിക്ക് ടോക്കിൽ നിന്നും സിനിമയിലേക്കെത്തുമ്പോൾ സംവിധായകൻ ശരത് തന്റെ ജീവിതത്തിന്റെ ട്രാക്ക് മാറ്റിയെന്ന് ശ്രീരേഖ പറയുന്നു
Category
🎥
Short film