ഊരാളുങ്കൽ സൊസൈറ്റിയിൽ ഹിന്ദുക്കൾക്ക് നിയമനമില്ല എന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഊരാളുങ്കലിനു കീഴിൽ നടക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ പ്രവേശനം സംബന്ധിച്ച പരസ്യം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ഈ വർത്തയുടെയും പ്രചാരണത്തിന്റെയും വസ്തുത പരിശോധിക്കാം.
Category
🗞
News