പോണ്ടിങ് വിളിച്ചു വാട്സൺ ഐ പി എലിലേക്ക് മടങ്ങിയെത്തുന്നു

  • 2 years ago
ക്രിക്കറ്റ് ആരാധകരുടെ പ്രിയ തരാം ഷെയിൻ വാട്സൺ ഐ പി ഉള്ളിലേക്ക് മടങ്ങിയെത്തുന്നു. റിക്കി പോണ്ടിങ് വിളിച്ചതോടെയാണ് വാട്സൺ ഐ പി ഉള്ളിലേക്ക് മടങ്ങിയെത്തുന്നത്. ഇക്കുറി പുതിയ റോളിലാണ് വാട്സന്റെ ഐ പി എൽ രംഗപ്രവേശനം.

Category

🥇
Sports

Recommended