രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‍ലാവ് മൊളട്ടോവിൻറെ പേരിൽ അറിയപ്പെട്ട ഈ ആയുധം ഇപ്പോൾ റഷ്യക്ക് നേരെ പ്രയോഗിക്കുകയാണ് ഉക്രൈൻ, റഷ്യൻ ടാങ്കുകൾ നേരിടാൻ സാധാരണ ജനങ്ങൾ ആയുധം കയ്യിലെടുക്കണമെന്ന് സ്ക്രീൻ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.
Category
🗞
News