• 3 years ago
Alappuzha collector Krishna Teja talks about his journey to the civil service, old video goes viral | കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ ജി്ല്ലാ കളക്ടറാണ് കൃഷ്ണ തേജ. ആലപ്പുഴ കളക്ടറായി അദ്ദേഹം പുറപ്പെടുവിപ്പിച്ച ഉത്തരവും കുട്ടികൾക്കായി എഴുതിയ കുറിപ്പും വൈറലായിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്റെ ജീവിത യാത്രയെക്കുറിച്ച് മുമ്പ് പറഞ്ഞ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

#AlappuzhaCollector

Category

🗞
News

Recommended