• 7 years ago
prawns biryani and lime juice is highly poisonous
നാരങ്ങയും കൊഞ്ചും ചേര്‍ന്നാല്‍ ജീവനൊടുക്കാന്‍ കാരണമായ കോമ്ബിനേഷന്‍ ആകുമോ? കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ചു ബിരിയാണിയും ലൈം ജൂസും കഴിച്ച പെണ്‍കുട്ടി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. മരിക്കാന്‍ മാത്രമായി മറ്റു കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും കുട്ടി കഴിച്ചത് ലൈം ജൂസും കൊഞ്ച് ബിരിയാണിയുമാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക മരിച്ചത് കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.
#Lime #Fish

Category

🗞
News

Recommended