• 7 years ago
രോഗികളെ പരിചരിച്ചതിലൂടെ നിപ വൈറസ് ബാധിച്ച്‌ മരിച്ച നേഴ്‌സ് ലിനിയുടെ സേവനത്തെയും ഡോ. കഫീല്‍ഖാന്‍ പ്രശംസിച്ചു. 'അവള്‍ എനിക്ക് ഒരു പ്രേരണയാകുന്നു. മഹത്തായ ഒരു കാരണത്തിന് ജീവന്‍ബലി അര്‍പ്പിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു' അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Category

🗞
News

Recommended