• 3 years ago
ഒമൈക്രോണിന്റെ പുതിയ വിവരങ്ങള്‍ ലോകത്തെ ഭയപ്പെടുത്തുന്നു. പലയിടത്തും വാക്‌സിനേഷനെ ഭേദിച്ച് റെക്കോര്‍ഡ് വേഗത്തിലാണ് രോഗം വര്‍ധിക്കുന്നത്. ഡെല്‍റ്റിയുടെ രൂക്ഷതയ്ക്കിടയിലാണ് ഒമൈക്രോണ്‍ കൂടി വന്നിരിക്കുന്നത്. അതേസമയം വാക്‌സിന്‍ ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിനും നല്‍കിയിട്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്

Category

🗞
News

Recommended